bengladesh-india - Janam TV
Friday, November 7 2025

bengladesh-india

ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...

ഹോ ഇന്ത്യ തോറ്റല്ലോ, പാകിസ്താന് ആനന്ദിക്കാം; സന്തോഷ പ്രകടനവുമായി ഷൊയ്ബ് അക്തർ

ന്യൂഡൽഹി: ഏഷ്യാകപ്പ് സൂപ്പർഫോർ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ആറ് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിൽ പാകിസ്താന് ആശ്വാസമെന്ന് മുൻ പാക് ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. 'കുച്ച് തോഡ ...

മൈത്രി ദിവസ്: ബംഗ്ലാദേശുമായി ദീർഘകാല സഹകരണം ഉറപ്പുവരുത്തും; നരേന്ദ്രമോദി

ന്യൂഡൽഹി: അമ്പത് വർഷമായി ബംഗ്ലാദേശുമായി തുടരുന്ന ബന്ധം കരുത്തു റ്റതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി നിലവിലുള്ള പ്രവർത്തനവും സഹകരണവും കൂടുതൽ കരുത്തോടെ കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി ...

ബംഗ്ലാദേശില്‍ നിന്നും നദിയിലൂടെ ചരക്ക് നീക്കത്തിന് തീരുമാനം; ഗോമതി നദിയിലൂടെ ചരക്ക് വരുന്നത് ത്രിപുരയിലേയ്‌ക്ക്

ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള നദിമാര്‍ഗ്ഗ ജലഗതാഗത ചരക്കുനീക്കം ആരംഭിക്കാന്‍ തീരുമാനമായി. സെപ്തംബര്‍ മൂന്നാം തിയതിയാണ് ആദ്യ ചരക്ക് യാനം ഗോമതി നദിയിലൂടെ ത്രിപുരയിലേയ്ക്ക് എത്തുക. ബംഗ്ലാദേശിലെ ദൗത്ഖണ്ഡിയില്‍ ...

ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ പരീക്ഷിക്കാന്‍ സന്നദ്ധമായി ബംഗ്ലാദേശ്; ഇന്ത്യയുടെ സേവനം മാതൃകാപരമെന്ന് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന കൊറോണ വാക്‌സിന്‍ ജനങ്ങളില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ലയുടെ സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചത്. ഇന്ത്യയിലെ സെറം ...