ഹോ ഇന്ത്യ തോറ്റല്ലോ, പാകിസ്താന് ആനന്ദിക്കാം; സന്തോഷ പ്രകടനവുമായി ഷൊയ്ബ് അക്തർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹോ ഇന്ത്യ തോറ്റല്ലോ, പാകിസ്താന് ആനന്ദിക്കാം; സന്തോഷ പ്രകടനവുമായി ഷൊയ്ബ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 06:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യാകപ്പ് സൂപ്പർഫോർ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ആറ് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിൽ പാകിസ്താന് ആശ്വാസമെന്ന് മുൻ പാക് ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ‘കുച്ച് തോഡ ബഹോട്ട് സുകൂൻ അയാ ഹോഗാ പാകിസ്താൻ’ എന്ന വിഡീയോയാണ് എക്‌സിൽ (മുമ്പ് ട്വിറ്റർ) താരം പങ്കുവച്ചത്. ഇന്ത്യ കളി തോറ്റതിൽ ഞാനുൾപ്പെടെയുള്ള പാകിസ്താൻ ആരാധകർക്ക് അൽപ്പം ആശ്വാസമുണ്ട്. എന്നാൽ ഫൈനലിന് മുമ്പ് നിങ്ങൾ ഉണരണം. ഒരു ടീമിനെയും ചെറുതായി കാണരുതെന്നാണ് താരം പങ്ക് വച്ച വീഡിയോയിൽ പറയുന്നത്.

Big loss to India. Bangladesh had a shining victory. pic.twitter.com/y958ZJmeYC

— Shoaib Akhtar (@shoaib100mph) September 15, 2023

“>

ഇന്ത്യയുടെ തോൽവിയിൽ വിമർശനം ഉയർത്താൻ ഞങ്ങൾക്ക് കഴിയില്ല. കളി തോറ്റു. ഇന്ത്യയുമായി തോറ്റപ്പോൾ ആളുകൾ പാകിസ്താനെ വിമർശിച്ചു. ശ്രീലങ്ക ഒരു നല്ല ടീമാണ്, ശരാശരിയ്‌ക്കും അപ്പുറമാണ് അവരുടെ പ്രകടനം.- മുൻ പേസർ കൂട്ടിച്ചേർത്തു. ലോകകപ്പിൽ പാകിസ്താനും ഇന്ത്യയുമാണ് ഫേവറീറ്റ് ടീം. ഓസ്ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും ഒപ്പം പാകിസ്താനും ഇന്ത്യയും സെമിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Pakistanasia cup cricketbengladesh-indiashoib akthar
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies