ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ
ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...
ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...
ന്യൂഡൽഹി: ഏഷ്യാകപ്പ് സൂപ്പർഫോർ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ആറ് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിൽ പാകിസ്താന് ആശ്വാസമെന്ന് മുൻ പാക് ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. 'കുച്ച് തോഡ ...
ന്യൂഡൽഹി: അമ്പത് വർഷമായി ബംഗ്ലാദേശുമായി തുടരുന്ന ബന്ധം കരുത്തു റ്റതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി നിലവിലുള്ള പ്രവർത്തനവും സഹകരണവും കൂടുതൽ കരുത്തോടെ കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി ...
ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള നദിമാര്‍ഗ്ഗ ജലഗതാഗത ചരക്കുനീക്കം ആരംഭിക്കാന്‍ തീരുമാനമായി. സെപ്തംബര്‍ മൂന്നാം തിയതിയാണ് ആദ്യ ചരക്ക് യാനം ഗോമതി നദിയിലൂടെ ത്രിപുരയിലേയ്ക്ക് എത്തുക. ബംഗ്ലാദേശിലെ ദൗത്ഖണ്ഡിയില്‍ ...
ധാക്ക: ഇന്ത്യ വികസിപ്പിച്ചിരിക്കുന്ന കൊറോണ വാക്‌സിന്‍ ജനങ്ങളില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്ന് ബംഗ്ലാദേശ്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ഷ്രിംഗ്ലയുടെ സന്ദര്‍ശനത്തിനിടെയാണ് ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചത്. ഇന്ത്യയിലെ സെറം ...