അഭയം തുടരും; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി കേന്ദ്രസർക്കാർ നീട്ടി
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ കാലാവധി കേന്ദ്രസർക്കാർ നീട്ടി. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഉന്നയിക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയം ...