bengladesh unrest - Janam TV
Friday, November 7 2025

bengladesh unrest

അളമുട്ടിയാൽ.! 53 വർഷമായി സഹിക്കുന്നു; ഇനി വയ്യ; തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങി ബംഗ്ലാദേശി ഹൈന്ദവർ; ചിറ്റഗോങ്ങിൽ വൻ റാലി

ധാക്ക: തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന വർഗീയാക്രമണങ്ങളിൽ പ്രതിഷേധിക്കാനുറച്ച് ബംഗ്ലാദേശി ഹിന്ദു സമൂഹം. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ (ചിറ്റഗോങ്ങ്) ലാൽദിഗി ...

“ഷെയ്ഖ് ഹസീന ഇപ്പോഴും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി” ? ഹസീനയുടെ രാജിയുടെ രേഖാമൂലമുള്ള തെളിവുകളൊന്നും തന്റെ പക്കലില്ലെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ്

ധാക്ക: രാജ്യം വിടുന്നതിന് മുമ്പ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് തൻ്റെ പക്കൽ രേഖകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞു. ബംഗ്ലാദേശിൽ അന്നത്തെ ...

സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തി; ബംഗ്ലാദേശിൽ എത്രയും വേഗം സമാധാനപരമായ അന്തരീക്ഷം പുന:സ്ഥാപിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ

ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപങ്ങൾക്കിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് ഐക്യരാഷ്ട്രസഭ. സാഹചര്യങ്ങളെ സുരക്ഷാ സേന ശരിയായ രീതിയിലല്ല നേരിട്ടതെന്നും, ആക്രമണം ...

ബംഗ്ലാദേശിൽ സമാധാനം പുന:സ്ഥാപിക്കണം; എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ബംഗ്ലാദേശിൽ എത്രയും വേഗം ജനാധിപത്യപരമായ രീതിയിൽ എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരേയും ഉൾക്കൊള്ളിക്കാനുള്ള ...