ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും കണ്ടെത്തിയ കറുത്ത തരികൾ; വിവരങ്ങൾ ഒക്ടോബർ 11-ന് പുറത്തുവിടുമെന്നറിയിച്ച് നാസ
ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുമുള്ള സാമ്പിൾ ആദ്യമായി ഭൂമിയിലെത്തുന്നത് കഴിഞ്ഞ ദിവസമാണ്. നാസയുടെ ബഹിരാകാശ ദൗത്യത്തിലാണ് ഛിന്നഗ്രഹത്തിലെ സാമ്പിൾ ലഭിക്കുന്നത്. സാമ്പിൾ എത്തിച്ച പേടകം ...

