Berlin - Janam TV
Friday, November 7 2025

Berlin

ഒരു വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താം; കഞ്ചാവ് കൈവശം വെയ്‌ക്കാൻ അനുമതി; പുതിയ തീരുമാനവുമായി ജർമ്മനി

ബെർലിൻ: ജർമ്മനിയിൽ കഞ്ചാവ് കൈവശം വെക്കുന്നതും കൃഷി ചെയ്യുന്നതും നിയമവിധേയമാക്കുന്നതിനുള്ള വോ‌ട്ട് രേഖപ്പെടുത്തി പാർലമെന്റ്. രാജ്യത്തെ പ്രതിപക്ഷവും മെഡിക്കൽ അസോസിയേഷനും കഞ്ചാവ് കൈവശം വക്കുന്നതിനെ എതിർത്തിരിക്കുകയാണ്. ഇതിനെ ...

ഹാംബെർഗ് വിമാനത്താവളത്തിൽ വെടിവെയ്പ്പ്; അജ്ഞാതനായുള്ള തിരച്ചിലിൽ പോലീസ്

ബെർലിൻ: ആയുധധാരിയ ഒരാൾ വിമാനത്താവളത്തിനുള്ളിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു. ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിലായിരുന്നു സംഭവം. തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി വെക്കുകയും എല്ലാ ടെർമിനലുകളും പൂട്ടിയിടുകയും ...

ഒന്നര വർഷത്തിന് ശേഷം മണി ഹീസ്റ്റ് വീണ്ടും എത്തുന്നു: പ്രൊഫസറല്ല താരം, ഇനി ബെർലിന്റെ നിറഞ്ഞാട്ടം

ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച മണിഹീസ്റ്റ് സീരീസിന് ഒരു സ്പിൻ-ഓഫ് സീക്വൽ ഇറങ്ങുന്നു. സീരീസിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബെര്‍ലിനെ ആസ്പദമാക്കിയാണ് പുതിയ സീരീസിറങ്ങുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് ...

പ്രധാനമന്ത്രിയുടെയും ഏഴുവയസുകാരന്റെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത സംഭവം; വീഡിയോ നീക്കം ചെയ്ത് ഹാസ്യതാരം കുനാൽ കമ്ര

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെയും ഏഴുവയസുകാരന്റെയും മോർഫ് ചെയ്ത വീഡിയോ പിൻവലിച്ച് ഹാസ്യതാരം കുനാൽ കമ്ര. കുട്ടിയുടെ പിതാവ് നിയമനടപടിക്ക് തുടക്കമിട്ടതോടെയാണ് കുനാൽ കമ്രയുടെ നീക്കം. ബെർലിനിൽ എത്തിയ ...

ചെറിയ സർക്കാർ പരമാവധി ഭരണം, അതാണ് നയമെന്ന് പ്രധാനമന്ത്രി ; ബെർലിനിലെ ഇന്ത്യൻ സമൂഹത്തോട് സംവദിച്ച് നരേന്ദ്രമോദി

ബെർലിൻ: ബെർലിനിലെത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതാംബയുടെ എല്ലാ മക്കളെയും ഇവിടെ അഭിസംബോധന ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളെ കാണാൻ അവസരം ലഭിച്ചതിൽ ...