എന്ത് ഐ.പി.എൽ..! ലോകത്തിലെ ക്രിക്കറ്റ് ലീഗുകളിൽ ടോപ്പും ക്ലാസും പി.എസ്.എൽ: ബാബർ അസം
ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് പാകിസ്താൻ പ്രീമിയർ ലീഗെന്ന് പാക് മുൻ നായകൻ ബാബർ അസം. എക്സിലെ ഒരു ചോദ്യോത്തര വേളയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. ...