എന്ത് ഐ.പി.എൽ..! ലോകത്തിലെ ക്രിക്കറ്റ് ലീ​ഗുകളിൽ ടോപ്പും ക്ലാസും പി.എസ്.എൽ: ബാബർ അസം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്ത് ഐ.പി.എൽ..! ലോകത്തിലെ ക്രിക്കറ്റ് ലീ​ഗുകളിൽ ടോപ്പും ക്ലാസും പി.എസ്.എൽ: ബാബർ അസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും മികച്ചത് പാകിസ്താൻ പ്രീമിയർ ലീഗെന്ന് പാക് മുൻ നായകൻ ബാബർ അസം. എക്സിലെ ഒരു ചോദ്യോത്തര വേളയിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 2008 തുടക്കമിട്ട ഐപിഎൽ ആണ് ലോകത്ത് ടി20 ലീഗുകൾക്ക് പ്രചോദനമായത്. വരുമാനത്തിലും പ്രചാരത്തിലും വലിയ ഉയരങ്ങൾ താണ്ടിയ ഐ.പി.എല്ലിന്റെ മൂല്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പം കിടപിടിക്കുന്നതാണ്. 2022 ൽ ഐപിഎൽ വഴി ബിസിസിഐക്ക് ലഭിച്ചത് 2400 കോടിയിലേറെ വരുമാനമായിരുന്നു. അതേസമയം പാകിസ്താൻ ലീ​ഗിന്റെ വരുമാനം 550 കോടി പോലും ഇതുവരെ കടന്നിട്ടില്ല.

അതേസമയം 2016ലാണ് പി.എസ്.എൽ ആരംഭിക്കുന്നത്. എന്നാൽ പാകിസ്താന് പുറത്ത് വലിയ പ്രചാരം നേടാൻ പി.എസ്.എല്ലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പി.എസ്.എല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരനാണ് 29കാരനായ ബാബർ. 79 മത്സരങ്ങളിൽ നിന്ന് 2935 ആണ് താരം ഇതുവരെ നേടിയിട്ടുണ്ട്. നിലവിൽ പെഷവാർ സൽമി ടീമിന് വേണ്ടിയാണ് ബാബർ കളിക്കുന്നത്. പി.എസ്.എല്ലിന്റെ 9-ാം എഡിഷന് 17ന് തുടക്കമാകും. അതേസമയം ഐപിഎല്ലിന്റെ മിനി താര ലേലം അടുത്തിടെ ദുബായിൽ അവസാനിച്ചിരുന്നു.

Tags: Best T20babar azamWorldleaguePicks
ShareTweetSendShare

More News from this section

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies