പൊക്കാൻ വേണ്ടി കുനിയേണ്ട, തലയിൽ ചുമക്കേണ്ട; ചക്രങ്ങളുള്ള മികച്ച ബ്രാൻഡഡ് സ്യൂട്ട്‌കേസുകൾ ഇതാ
യാത്ര പോകാത്ത ആരാണ് ഉള്ളതല്ലേ... ഒരു ദിവസത്തെ ട്രിപ്പും ഒരാഴ്ചത്തെ ട്രിപ്പും ഒരു മാസത്തെ ട്രിപ്പ് ഒക്കെ പോകുന്ന യാത്രാപ്രേമികൾ നിരവധിയാണ്. പോകുന്ന യാത്രയിൽ കൂടെ കൂട്ടുന്നത് ...

