പൊക്കാൻ വേണ്ടി കുനിയേണ്ട, തലയിൽ ചുമക്കേണ്ട; ചക്രങ്ങളുള്ള മികച്ച ബ്രാൻഡഡ് സ്യൂട്ട്‌കേസുകൾ ഇതാ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പൊക്കാൻ വേണ്ടി കുനിയേണ്ട, തലയിൽ ചുമക്കേണ്ട; ചക്രങ്ങളുള്ള മികച്ച ബ്രാൻഡഡ് സ്യൂട്ട്‌കേസുകൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

യാത്ര പോകാത്ത ആരാണ് ഉള്ളതല്ലേ… ഒരു ദിവസത്തെ ട്രിപ്പും ഒരാഴ്ചത്തെ ട്രിപ്പും ഒരു മാസത്തെ ട്രിപ്പ് ഒക്കെ പോകുന്ന യാത്രാപ്രേമികൾ നിരവധിയാണ്. പോകുന്ന യാത്രയിൽ കൂടെ കൂട്ടുന്നത് ബാഗുകളെയാകും. ലഗേജ് ബാഗുകളും ട്രോളി ബാഗുകളും ഒക്കെ യാത്രയിൽ കരുതുന്നവരാണ് എല്ലാവരും.

സോളോ റൈഡും വിമാനയാത്രകളും ട്രെയിൻ യാത്രകളും കഴിഞ്ഞ് ഡെസ്റ്റിനേഷനിലെത്തുന്നവർ ധാരാളമാണ്. എടുത്താ പൊങ്ങാത്ത ഭാരവുമേന്തിയുള്ള യാത്രയിൽ ഏറെ സഹായമായെത്തുന്നവരാണ് ചുമട്ടു തൊഴിലാളികൾ. അവരുടെ കൃത്യമായ ഇടപെടലുകൾ ട്രെയിൻ ഇറങ്ങുന്ന സമയത്തും വിമാനമിറങ്ങുന്ന സമയത്തുമൊക്കെ ഇവർ ഏറെ സഹായകമാണ്.

യാത്രയ്‌ക്കായി ട്രോളി ബാഗുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വലിപ്പവും വിലയും അടിസ്ഥാനമാക്കി വേണം ട്രോളി ബാഗുകൾ തിരഞ്ഞെടുക്കാൻ. കൊണ്ടുനടക്കാൻ എളുപ്പമുള്ളതും വേഗത്തിൽ നീക്കാൻ കഴിയുന്നതും സാധനങ്ങൾ കൊണ്ടുപോകാൻ മതിയായ ഇടം നൽകുന്നതുമായ ട്രോളി ബാഗ് വേണം തിരഞ്ഞെടുക്കാൻ. മെറ്റീരിയൽ-സോഫ്റ്റ് സൈഡ്, ഹാർഡ് സൈഡ് എന്നിങ്ങനെയും ബാഗ് തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ട്രോളി ബാഗുകളെ പരിചയപ്പെടാം..

1) അമേരിക്കൻ ടൂറിസ്റ്റർ സ്പിന്നർ വീൽസ് ട്രോളി

ഇന്ത്യയിലെ ഏറ്റവും മികച്ച ട്രോളി ബാഗുകളുടെ പട്ടികയിൽ ഇടം നേടിയ ബാഗാണ് അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്പിന്നർ വീൽസ്. ഹാർഡ് കേസിലാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ പോളി കാർബണേറ്റിലാണ് രൂപകൽപ്പന. ദൃഢമായ നാല് ചക്രങ്ങൾ ബാഗിനെ സുഗമമായി നീക്കാൻ അനുവദിക്കുന്നു. നമ്പർ ലോക്കും ഡിസൈനും ബാഗിനെ കൂടുതൽ പ്രിയമുള്ളതാക്കുന്നു.

2) സഫാരി പെന്റഗൺ ഫോർ വീൽഡ്

ട്രോളി ഹാർഡ് സൈഡഡ് മെറ്റീരിയലിൽ നിർമ്മിച്ച ബാഗാണ് സഫാരിയുടെ പെന്റഗൺ ട്രോളി ബാഗ്. വെള്ളത്തിൽ നിന്നും സംരക്ഷണമേകാനും കേടുപാടുകൾ സംഭവിക്കാതിരിക്കാനുമുള്ള സുരക്ഷ സഫാരിയുടെ ട്രോളി ബാഗ് ഉറപ്പുനൽകുന്നു. ഇതുവഴി ബാഗ് ദീർഘകാലത്തേക്ക് ഉപയോഗിക്കാനാകും. സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സിബ് കൊണ്ടുള്ള അറയാണ് ഉള്ളത്. താരതമന്യേ ബാഗിന്റെ അകത്ത് കൂടുതൽ സാധാനങ്ങൾ ഉൾക്കൊള്ളും. കെപ്പിടിയിലെ പുഷ്-ബട്ടൺ സംവിധാനം ആവശ്യാനുസരണം ഹാൻഡിലിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്നു.

3) സ്‌കൈബാഗ് ട്രൂപ്പർ

മികച്ച ട്രാവൽ ബാഗുകൾ വിപണിയിൽ അവതരിപ്പിക്കുന്ന കമ്പനിയാണ് സ്‌കൈബാഗ്‌സ്. അതിൽ തന്നെ ട്രെൻഡിംഗായ ട്രോളി ബാഗാണ് ട്രൂപ്പർ ക്യാബിൻ ഹാർഡ് ലഗേജ് ബാഗ്. ഭാര കുറവാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. സ്‌ക്രാച്ച് റെസിസ്റ്റന്റ് എബിഎസ് മെറ്റീരിയൽ ഉപയോഗിച്ചാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിൽ അനയാസം കൊണ്ടു നടക്കാൻ കഴിയുമെന്നതും ഇതിന് വ്യത്യസ്തമാക്കുന്നു. 360 ഡിഗ്രിയിൽ കറങ്ങുന്ന ചക്രങ്ങളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂന്നക്ക കോമ്പിനേഷൻ ലോക്കും ഇത് നൽകുന്നു.

4) വേറേജ് ടോക്കിയോ ഫോർ വീൽ ട്രോളി

വെറേജ് ടോക്കിയോയുടെ ട്രോളി ബാഗ് മികച്ചൊരു ഓപ്ഷനാണ്. എളുപ്പത്തിൽ ചലിക്കുന്നതിനായി 360-ഡിഗ്രി സ്പിന്നർ വീലുകളാണ് ബാഗിൽ ഘടിപ്പിച്ചിട്ടുള്ളത്. ബാഗിനുള്ളിലെ വസ്തുക്കളെ സുരക്ഷിതമാക്കുന്നതിനായി മൂന്നക്ക കോമ്പിനേഷൻ ലോക്ക് ഫീച്ചറും ഇതിലുണ്ട്. രണ്ട് അറകളാണ് ബാഗിന് നൽകിയിരിക്കുന്നത്. ബാഗിന്റെ ടെലിസ്‌കോപ്പിക് ഹാൻഡിൽ വഴി ഉയരം ക്രമീകരിക്കാൻ കഴിയും. നാല് ചക്രങ്ങൾ ഉള്ളതിനാൽ തന്നെ സുഗമമായ ചലനം ഉറപ്പ് നൽകുന്നു.

5) വിഐപി സിന്തറ്റിക് സോഫ്റ്റ് ട്രോളി

ആകർഷകമായ ട്രോളി ബാഗാണ് അന്വേഷിക്കുന്നതെങ്കിൽ വിഐപി സിന്തറ്റിക് സോഫ്റ്റ് ട്രോളി മികച്ച ഓപ്ഷൻ. നീല, ഓറഞ്ച് നിറങ്ങളിൽ വിസ്മയം തീർത്തിരിക്കുകയാണ് വിഐപി. പോളിസ്റ്റർ മെറ്റീരിയിലിലാണ് ഇതിന്റെ നിർമ്മാണം. ദൈനംദിന ഉപയോഗത്തിന് ഏറെ മികച്ചതാണ് വിഐപിയുടെ ട്രോളി ബാഗ്. കറ പറ്റിയാൽ തന്നെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയും.

Tags: Best Trolley Bags
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

Latest News

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies