നിങ്ങൾ പറയൂ ആരാണ് ബെസ്റ്റി …? വേറിട്ട പ്രമോഷനുമായി ‘ബെസ്റ്റി’ ടീം, കോഴിക്കോട് ബീച്ചിലേക്കിറങ്ങി താരങ്ങൾ
വേറിട്ട പ്രമോഷൻ പരിപാടിയുമായി ബെസ്റ്റി ടീം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ബെസ്റ്റി ജനുവരി 24-നാണ് തിയേറ്ററുകളിലെത്തുന്നത്. കോഴിക്കോട് തെരുവോരങ്ങളിൽ നടന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷൻ ഏറ്റെടുത്തിരിക്കുകയാണ് ...

