നിങ്ങൾ പറയൂ ആരാണ് ബെസ്റ്റി ...? വേറിട്ട പ്രമോഷനുമായി 'ബെസ്റ്റി' ടീം, കോഴിക്കോട് ബീച്ചിലേക്കിറങ്ങി താരങ്ങൾ‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങൾ പറയൂ ആരാണ് ബെസ്റ്റി …? വേറിട്ട പ്രമോഷനുമായി ‘ബെസ്റ്റി’ ടീം, കോഴിക്കോട് ബീച്ചിലേക്കിറങ്ങി താരങ്ങൾ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:57 pm IST
Facebook
Twitter
WhatsAppTelegram

വേറിട്ട പ്രമോഷൻ പരിപാടിയുമായി ബെസ്റ്റി ടീം. ഷാനു സമദ് സംവിധാനം ചെയ്യുന്ന ബെസ്റ്റി ജനുവരി 24-നാണ് തിയേറ്ററുകളിലെത്തുന്നത്. കോഴിക്കോട് തെരുവോരങ്ങളിൽ നടന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷൻ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

മൈക്കുമായി പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങി, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവക്കുകയാണ് താരങ്ങളായ ഷഹീൻ സിദ്ദിഖും ശ്രാവണയും. ആരാണ് ബെസ്റ്റി എന്ന ചോദ്യമാണ് താരങ്ങൾ പ്രേക്ഷകരോട് ചോദിക്കുന്നത്. പല ഉത്തരങ്ങളാണ് ആളുകൾ പറയുന്നത്. ബെസ്റ്റി ടീമിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അച്ഛനും അമ്മയുമാണ് ബെസ്റ്റിയെന്ന് ചിലരും ജീവിതത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചികൂടാനാവാത്ത വ്യക്തിയാണ് ബെസ്റ്റിയെന്ന് മറ്റുചിലരും പറഞ്ഞു. ഇതിനിടെ രസകരമായ കമന്റുകൾ പറയുന്നവരുമുണ്ട്. ഉത്തരങ്ങൾ കേട്ട് ചിരിച്ചും കയ്യടിച്ചും താരങ്ങളും അവരോടൊപ്പം കൂടി. നല്ല ഉത്തരങ്ങൾ പറഞ്ഞവർക്ക് സമ്മാനങ്ങളും നൽകിയാണ് താരങ്ങളും അണിയറപ്രവർത്തകരും മടങ്ങിയത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ​ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. സുരേഷ് കൃഷ്ണ, സാക്ഷി അ​ഗർവാൾ, സുധീർ കരമന, ജാഫർ ഇടുക്കി, ജോയ് മാത്യു, സോന നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: kozhikodepromotionprogrambesty
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies