LDF ജയിക്കുമെന്ന് ബെറ്റ് വച്ചു, ഫലം വന്നപ്പോൾ തോറ്റ് തുന്നംപാടി, ഒടുവിൽ മീശവടിച്ച് CPM നേതാവ്
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരസ്യമായി മീശവടിച്ച് ഒരു സിപിഎം പ്രവർത്തകൻ. ബെറ്റിൽ തോറ്റതിനെ തുടർന്നാണ് മീശവടിച്ചത്. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണപിടിക്കുമെന്നായിരുന്നു സിപിഎം ...

