കാലം തെറ്റിയ കാലാവസ്ഥ; മഴക്കാലത്തും വേനൽക്കാലത്തും ഒരേ ആഹാരങ്ങൾ കഴിക്കരുതേ; ശൈത്യത്തിൽ ഇവ പരീക്ഷിക്കൂ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേനൽക്കാലങ്ങളിൽ കഴിക്കേണ്ട ആഹാരങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിൽ എത്തേണ്ട ...

