കാലം തെറ്റിയ കാലാവസ്ഥ; മഴക്കാലത്തും വേനൽക്കാലത്തും ഒരേ ആഹാരങ്ങൾ കഴിക്കരുതേ; ശൈത്യത്തിൽ ഇവ പരീക്ഷിക്കൂ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലം തെറ്റിയ കാലാവസ്ഥ; മഴക്കാലത്തും വേനൽക്കാലത്തും ഒരേ ആഹാരങ്ങൾ കഴിക്കരുതേ; ശൈത്യത്തിൽ ഇവ പരീക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 09:26 pm IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ മാറുന്നതിനനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങളിൽ ശ്ര​ദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേനൽക്കാലങ്ങളിൽ കഴിക്കേണ്ട ആഹാരങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിൽ എത്തേണ്ട പോഷകഘടകങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

പ്രതിരോധശേഷി, സു​ഗമമായ ​ദഹനം, മെച്ചപ്പെട്ട ആരോ​ഗ്യം എന്നിവയൊക്കെ കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. വേനൽക്കാലത്ത് പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ വേണം കഴിക്കാൻ. തണുപ്പുകാലങ്ങളിൽ വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. തണുപ്പുകാലത്ത് ഇവ കഴിച്ചുനോക്കൂ.

മത്തങ്ങ

ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയിനമാണ് മത്തങ്ങ. വിറ്റാമിൻ എയും ആന്റിഓക്സിഡൻുകളും മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിനും ചർമ സംരക്ഷണത്തിനും സ​ഹായിക്കുന്നു. ഇത് സാലഡിൽ ചേർത്തോ വറുത്തോ കഴിക്കാവുന്നതാണ്.

മധുരനെല്ലിക്ക

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് മധുരനെല്ലിക്ക. ഇവ മൂത്രാശയ രോ​ഗങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു. ഹൃദയാരോ​ഗ്യത്തിനും മധുരനെല്ലിക്ക ഉപയോ​ഗപ്രദമാണ്. സലാഡ്, ഓട്സ് എന്നിവയിൽ ചേർത്ത് കഴിക്കാം.

കോളിഫ്ലവർ

ഫൈബറുകൾ, വിറ്റാമിൻ C, K എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് കോളിഫ്ലവർ. തണുപ്പുകാലത്ത് കോളിഫ്ലവർ കഴിക്കുന്നത്, ആരോ​ഗ്യത്തിന് ഉത്തമമാണ്. ഇത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. രുചി കിട്ടുന്നതിനായി കോളിഫ്ലവർ വറുത്തോ, ആവിയിൽ വേവിച്ചോ കഴിക്കാവുന്നതാണ്.

മാതളനാരങ്ങ

മാതളനാരങ്ങയിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് കഴിക്കുന്നത് ഉത്തമമായിരിക്കും. മാതളനാരങ്ങ കഴിക്കുന്നതിലൂടെ ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.

Tags: Seasonal FoodsBetter Healthminerals
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies