ചിയ സീഡ്‌സോ തുളസി വിത്തോ…. മുടി തഴച്ചുവളരാൻ ഏതാണ് നല്ലത്?
ചിയ വിത്തുകളിലും തുളസി വിത്തുകളിലും മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യമുള്ള മുടിവളർച്ചയ്ക്ക് ദിവസവും ഉപയോഗിക്കാൻ മികച്ചത് ഇതിൽ ഏതാണെന്ന് നോക്കാം. ചിയ ...

