ചിയ സീഡ്‌സോ തുളസി വിത്തോ.... മുടി തഴച്ചുവളരാൻ ഏതാണ് നല്ലത്?
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിയ സീഡ്‌സോ തുളസി വിത്തോ…. മുടി തഴച്ചുവളരാൻ ഏതാണ് നല്ലത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

ചിയ വിത്തുകളിലും തുളസി വിത്തുകളിലും മുടിയുടെ വളർച്ചയ്‌ക്ക് ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യമുള്ള മുടിവളർച്ചയ്‌ക്ക് ദിവസവും ഉപയോഗിക്കാൻ മികച്ചത് ഇതിൽ ഏതാണെന്ന് നോക്കാം.

ചിയ വിത്തുകൾ

  • ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യത്തിനും ദൃഢമായ മുടിയുടെ വളർച്ചയ്‌ക്കും സഹായിക്കും.
  • ചിയ വിത്തുകൾ പ്രോട്ടീനുകളാൽ സമ്പന്നമാണ്. മുടിയുടെ നിർമ്മാണ ബ്ലോക്കുകളാണിവ.
  • മുടിയെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

തുളസി വിത്തുകൾ

  • ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
  • വിറ്റാമിൻ കെ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഇത് ആരോഗ്യമുള്ള മുടിയുടെ ഘടനയ്‌ക്ക് സഹായിക്കുന്നു.
  • തലയോട്ടിയെ തണുപ്പിക്കാൻ സഹായിക്കുന്ന സവിശേഷതകൾ തുളസി വിത്തിലുണ്ട്.

ഇവയിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ ഗുണങ്ങൾ അടങ്ങിയവയാണ്. ചിയ വിത്തുകളും തുളസി വിത്തുകളും ദിവസേന ഉപയോഗിക്കാൻ ഉത്തമമാണ്. ചിയ വിത്തുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇത് 1-2 ടേബിൾ സ്പൂൺ ഏകദേശം 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് ഉപയോഗിക്കാം. തുളസി വിത്തുകളാണെങ്കിൽ 1-2 ടീസ്പൂൺ 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ള പോഷക ഘടകങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താം.

Tags: Hair growthCHIA SEEDSbasil seedsbetter one
Share
Tweet
SendShare

More News from this section

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

Latest News

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies