ബെറ്റിംഗ് ആപ്പ് കേസ്; ഇഡിക്ക് മുന്നിൽ ഹാജരായി വിജയ് ദേവരക്കൊണ്ട, താൻ ഈ കേസിൽ ഉൾപ്പെട്ടത് എങ്ങനെയാണെന്ന് ഉദ്യോഗസ്ഥർക്ക് പോലും അറിയില്ലന്ന് താരം
ബെറ്റിംഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ് ദേവരകൊണ്ട ഇഡിക്ക് മുന്നിൽ ഹാജരായി. ഗെയിം ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും വിശദീകരണം ...


