ബെറ്റിം​ഗ് ആപ്പ് കേസ്; ഇഡിക്ക് മുന്നിൽ ഹാജരായി വിജയ് ദേവരക്കൊണ്ട, താൻ ഈ കേസിൽ ഉൾപ്പെട്ടത് എങ്ങനെയാണെന്ന് ഉദ്യോ​ഗസ്ഥർക്ക് പോലും അറിയില്ലന്ന് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെറ്റിം​ഗ് ആപ്പ് കേസ്; ഇഡിക്ക് മുന്നിൽ ഹാജരായി വിജയ് ദേവരക്കൊണ്ട, താൻ ഈ കേസിൽ ഉൾപ്പെട്ടത് എങ്ങനെയാണെന്ന് ഉദ്യോ​ഗസ്ഥർക്ക് പോലും അറിയില്ലന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 05:47 pm IST
FacebookTwitterWhatsAppTelegram

ബെറ്റിം​ഗ് ആപ്പുകൾക്ക് പ്രമോഷൻ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ് ദേവരകൊണ്ട ഇഡിക്ക് മുന്നിൽ ഹാജരായി. ​ഗെയിം ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും വിശദീകരണം നൽകാൻ മാത്രമാണ് ഇഡി ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതെന്നും വിജയ ദേവരക്കൊണ്ട മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

ബെറ്റിം​ഗ് ആപ്പുകളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്റെ പേര് എന്തിനാണ് കേസിൽ ഉൾപ്പെട്ടതെന്ന് ഇഡി ഉദ്യോ​ഗസ്ഥർക്ക് പോലും അറിയില്ല. നിയമപരവും സർക്കാർ അം​ഗീകരിച്ചതുമായ ​ഗെയിമിം​ഗ് ആപ്പുകൾക്കാണ് ഞാൻ പ്രമോഷൻ നൽകിയത്. ഈ പ്ലാറ്റ്ഫോമുകൾക്കെല്ലാം ലൈസൻസുമുണ്ട്. ജിഎസ്ടിയും ടിഡിഎസും അടയ്‌ക്കുന്നു. ​ഗെയിംമിം​ഗ് കമ്പനികളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​ഗെയിംമി​ഗ് ആപ്പുകളും ബെറ്റിം​ഗ് ആപ്പുകളും തമ്മിൽ യാതൊരു ബന്ധവുമില്ല. ​ഗൂ​ഗിളിൽ ​ഗെയിമിം​ഗ് ആപ്പുകൾ സർച്ച് ചെയ്താൽ അതിൽ നിരവധി പേരുകൾ കാണാൻ സാധിക്കും. ഇന്ത്യൻ ക്രിക്കറ്റ്, ഒളിമ്പിക്സ്, വനിതാ ക്രിക്കറ്റ് ടീം, വോളിബോൾ, കബഡി ടീമുകൾ എന്നിവയുണ്ടാകും. അതിന് കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം അവ നിയമപരമാണ് എന്നതാണ്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ശരിയാണോ, തെറ്റാണോയെന്ന് സുപ്രീം കോടതിയും സംസ്ഥാന സർക്കാരും തീരുമാനിക്കുമെന്നും വിജയ ദേവരക്കൊണ്ട പറഞ്ഞു.

ബെറ്റിം​ഗ് ആപ് കേസിൽ നടൻ പ്രകാശ് രാജിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ ഇതുവരെ 29 സെലിബ്രിറ്റികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജം​ഗ്ലീ റമ്മി എന്ന ബെറ്റിം​ഗ് ആപ്പിനെ പ്രമോട്ട് ചെയ്തതിനാണ് താരങ്ങൾക്കെതിരെ കേസെടുത്തത്.

Tags: EDVijay Deverakondabetting apps casegaming apps
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies