ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം: യുഎസ് വാതുവെപ്പ് വിപണിയില്‍ കോടികളുടെ അങ്കം; തമിഴ്‌നാടിന് മേല്‍ വന്‍ പന്തയം
വാഷിങ്ടണ്‍/തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, അമേരിക്കന്‍ വാതുവെപ്പ് വിപണികളില്‍ കോടികളുടെ പണമിടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ ...


