ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം: യുഎസ് വാതുവെപ്പ് വിപണിയില്‍ കോടികളുടെ അങ്കം; തമിഴ്‌നാടിന് മേല്‍ വന്‍ പന്തയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം: യുഎസ് വാതുവെപ്പ് വിപണിയില്‍ കോടികളുടെ അങ്കം; തമിഴ്‌നാടിന് മേല്‍ വന്‍ പന്തയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 05:03 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍/തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, അമേരിക്കന്‍ വാതുവെപ്പ് വിപണികളില്‍ കോടികളുടെ പണമിടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ പ്രെഡിക്ഷന്‍ പ്ലാറ്റ്ഫോമായ ‘പോളി മാര്‍ക്കറ്റില്‍’ മാത്രം ഇതിനകം 26 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 247 കോടി രൂപ) വാതുവെപ്പ് നടന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

ഏറ്റവും കൂടുതല്‍ പണം ഒഴുകിയത് തമിഴ്‌നാട് തിരഞ്ഞെടുപ്പിലാണ്. 20 മില്യണ്‍ ഡോളറിലധികം തമിഴ്‌നാടിന് മേല്‍ പന്തയം വെക്കപ്പെട്ടു. ഇതില്‍ ഡി.എം.കെയുടെ വിജയത്തിനാണ് 88 ശതമാനത്തോളം പേരും മുന്‍ഗണന നല്‍കുന്നത്. അഞ്ച് മില്യണ്‍ ഡോളറിന്റെ വാതുവെപ്പ് നടന്ന ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് 53 ശതമാനം പേര്‍ കരുതുന്നത്.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രവചനത്തിനാണ് വാതുവെപ്പുകാര്‍ക്കിടയില്‍ മുന്‍തൂക്കം. ഇന്ത്യയില്‍ വാതുവെപ്പ് നിയമവിരുദ്ധമാണെങ്കിലും, അതിര്‍ത്തികള്‍ കടന്നുള്ള ഈ ഡിജിറ്റല്‍ വാതുവെപ്പില്‍ ഭാരതത്തില്‍ നിന്നുള്ളവരും സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നത്.

‘കോഡ്’ ഭാഷകളും രഹസ്യ നാമങ്ങളും ഉപയോഗിച്ചാണ് ഇത്തരം പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ പണം നിക്ഷേപിക്കുന്നത്. ‘അസം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പുതുച്ചേരിയില്‍ എന്‍.ഡി.എ സഖ്യത്തിനുമാണ് (83% പേരും) നിലവില്‍ വാതുവെപ്പ് വിപണിയില്‍ വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്.’ സാധാരണ എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായി, സ്വന്തം പണം പന്തയം വെച്ച് ആളുകള്‍ നടത്തുന്ന ഈ പ്രവചനങ്ങള്‍ ലോകമെമ്പാടുമുള്ള രാഷ്‌ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

ക്രിപ്‌റ്റോ അധിഷ്ഠിതമായ ഈ പ്ലാറ്റ്ഫോമിലെ ട്രെന്‍ഡുകള്‍ പലപ്പോഴും കൃത്യമാകാറുണ്ടെന്ന വാദവും ഉയരുന്നുണ്ട്. മെയ് 4 തിങ്കളാഴ്ച വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ഈ ‘കോടിപതി അങ്ക’ത്തിന്റെ വിധി അറിയാം.

Tags: bettingus polymarketeletion
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies