BEVCO Bottle Return - Janam TV

BEVCO Bottle Return

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ ലഭിക്കുന്ന ബെവ്‌കോ പദ്ധതിയെ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും, ഓണക്കാലം വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും എക്സൈസ് മന്ത്രി എം. ...