ഉപതെരഞ്ഞെടുപ്പ് നാളെ; ഭബാനിപൂരിലെ സുരക്ഷയിൽ ആശങ്ക; തൃണമൂൽ ഗുണ്ടകൾ ബൂത്ത് പിടിക്കാൻ സാദ്ധ്യതയെന്ന് ബിജെപി
കൊൽക്കത്ത: ബംഗാളിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ...


