ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ ; ‘ഭാ ഭാ ബ’ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെംഗ്ളൂരുവിലെ വിദ്യാർത്ഥികൾ
ബെംഗ്ളൂരു: ദിലീപിന്റെ പുത്തൻ സിനിമയായ ഭാഭാബയുടെ ഫാൻസ് ഷോ നടത്താനൊരുങ്ങി ബെംഗ്ളൂരുവിലെ വിദ്യാർത്ഥികൾ. ബെംഗ്ളൂരു ഗുഡ് ഷെപ്പേർഡ് ഇൻസ്റ്റിട്യൂഷനിലെ വിദ്യാർത്ഥികളാണ് ഷോ നടത്തുന്നത്. ഭഭബയുടെ റിലീസ് ദിവസമായ ...



