ഞാനും ചേട്ടനും ദിലീപേട്ടനും; കാമിയോ റോളിൽ മലയാളത്തിലെ ഒരു വലിയ നടനും; 'ഭഭബ'യെപ്പറ്റി ധ്യാൻ ശ്രീനിവാസൻ; ആരാണ് ആ താരം? 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാനും ചേട്ടനും ദിലീപേട്ടനും; കാമിയോ റോളിൽ മലയാളത്തിലെ ഒരു വലിയ നടനും; ‘ഭഭബ’യെപ്പറ്റി ധ്യാൻ ശ്രീനിവാസൻ; ആരാണ് ആ താരം? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ’. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിനിമയുടെ ഷൂട്ടിംഗ് തുടരുകയാണ്. ഇതിനിടെ സിനിമയിൽ മറ്റൊരു വലിയ നടനും ഭാഗമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിലെ ഒരു വലിയ നടൻ അതിഥി വേഷത്തിൽ എത്തുമെന്ന് താരം പറഞ്ഞു.

“ഞാൻ ‘ഭഭബ’ സിനിമയുടെ ഷൂട്ടിംഗിലാണ്. കോയമ്പത്തൂരിൽ ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗ്. ഞാനും ഏട്ടനും തമ്മിലുള്ള സീനുകളാണ് ഇപ്പോൾ ഷൂട്ട് ചെയ്യുന്നത്. ദിലീപേട്ടൻ ജോയിൻ ചെയ്തിട്ടില്ല. ചെന്നൈയിൽ നിന്നും വന്നിട്ട് അദ്ദേഹം ജോയിൻ ചെയ്യും. ഇപ്പോൾ ഞാനും ചേട്ടനും തമ്മിലുള്ള കോമ്പിനേഷൻ സീനു ഷൂട്ട് ചെയ്യുകയാണ്. അടുത്തമാസം ആദ്യം മുതൽ ദിലീപേട്ടന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യും”.

“സിനിമയിൽ ഒരു കാമിയോ റോളുണ്ട്. അത് അന്യഭാഷയിൽ നിന്ന് ആയിരിക്കില്ല. മലയാളത്തിലെ വലിയ ഒരു ആൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സിനിമയുടെ അവസാനമാണിത്. ഒരു സ്വീക്കൽ ചെയ്യാൻ പ്ലാൻ ഉണ്ട്. ആദ്യഭാഗം നന്നായി വരികയാണെങ്കിൽ, രണ്ടാം ഭാഗം ഉണ്ടാവും. ഒരു വലിയ ഒരാൾ വരും”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: ACTOR DILEEPSUBBhabhabadhayan sreenivasan
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies