പാട്ടുകൾക്ക് പ്രചോദനം ശ്രീമദ് ഭാഗവതം; കുട്ടിക്കാലം മുതൽ നാമം ജപിക്കുന്ന ഭക്തനാണ്: കൈതപ്രം ദാമോദരൻ നമ്പൂതിരി
പാട്ടുകളും കവിതകളും എഴുതാൻ പ്രചോദനം നൽകിയത് ശ്രീമദ് ഭഗവതമാണെന്ന് പ്രമുഖ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കുട്ടിക്കാലം മുതൽ ഭഗവദ് നാമം ജപിച്ചിരുന്ന ഭക്തനായിരുന്നു താനെന്നും ...

