സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിച്ച് ഭാഗ്യാസുരേഷും ഭർത്താവും
തിരുവനന്തപുരം: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടക്കാനിരിക്കെ കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിലുള്ള എല്ലാവരും ഡൽഹിയിലേക്ക് തിരിച്ചു. സുരേഷ് ഗോപിയോട് ...





