“അത് ഞങ്ങൾക്കിടയിലെ രഹസ്യം, അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തു; പാരിതോഷികം പ്രതീക്ഷിച്ചല്ല സഹായിച്ചത്”: സെയ്ഫിനെ കണ്ടശേഷം ഓട്ടോഡ്രൈവർ
മുംബൈ: സെയ്ഫ് അലി ഖാനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണ. പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫിനെ സഹായിച്ചതെന്നും കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ...

