"അത് ഞങ്ങൾക്കിടയിലെ രഹസ്യം, അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തു; പാരിതോഷികം പ്രതീക്ഷിച്ചല്ല സഹായിച്ചത്": സെയ്ഫിനെ കണ്ടശേഷം ഓട്ടോഡ്രൈവർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അത് ഞങ്ങൾക്കിടയിലെ രഹസ്യം, അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തു; പാരിതോഷികം പ്രതീക്ഷിച്ചല്ല സഹായിച്ചത്”: സെയ്ഫിനെ കണ്ടശേഷം ഓട്ടോഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 01:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സെയ്ഫ് അലി ഖാനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്  നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ‌ ഭജൻ സിം​ഗ് റാണ. പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫിനെ സഹായിച്ചതെന്നും കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഭജൻ‌ സിം​ഗ് പറഞ്ഞു.

ആശുപത്രി വിടുന്നതിന് മുമ്പ് ഭജൻ സിം​​ഗ് സെയ്ഫിനെ സന്ദർശിച്ചിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിന് ചെറിയൊരു തുകയും സെയ്ഫ് നൽകിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പറയാൻ ഭജൻ സിം​ഗ് തയാറായിരുന്നില്ല. ഇതേകുറിച്ച് പുറത്തുപറയില്ലെന്ന് സെയ്ഫിന് വാക്ക് കൊടുത്തിട്ടുണ്ടെന്നും താൻ അതിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഭജൻ സിം​ഗ് പറഞ്ഞു.

“ആളുകൾ പല തരത്തിലുള്ള ഊ​ഹാപോഹങ്ങൾ പറയുന്നു. 50,000 രൂപയോ 10,000 രൂപയോ തന്നുവെന്ന് ആളുകൾ പറയട്ടെ. എന്നാലും അതേ കുറിച്ച് പറയാൻ എനിക്ക് താത്പര്യമില്ല. ഇതിനെ കുറിച്ച് ആരോടും പറയരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചതാണ്. ആരോടും പറയില്ലെന്ന് ഞാൻ‌ അദ്ദേഹത്തിന് വാക്ക് കൊടുത്തു. അത് എന്നും ഞങ്ങൾക്കിടയിലുള്ള രഹസ്യമായിരിക്കുമെന്നും” ഭജൻ സിം​ഗ് പറഞ്ഞു.

15 വർഷമായി ഞാൻ ഓട്ടോ ഓടിക്കുന്നു. പക്ഷേ ഒരു സെലിബ്രിറ്റികളും എന്റെ ഓട്ടോയിൽ കയറിയിട്ടില്ല. എന്നാൽ ഈ സംഭവത്തിന് ശേഷം എന്റെ ജീവിതം മാറിയതായി തോന്നുന്നു. ഇപ്പോൾ പല ആളുകൾക്കും തന്നെ അറിയാമെന്നും ഭജൻ സിം​ഗ് പറഞ്ഞു.

Tags: MumbaiSaif Ali KhanAuto driverBhajan Singh Rana
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies