ടിടിഇയുമില്ല, ടിക്കറ്റും വേണ്ട; മറ്റ് നൂലാമാലകളുമില്ല; ലോകത്ത് സൗജന്യയാത്ര അനുവദിക്കുന്ന ഏക ട്രെയിൻ ഇന്ത്യയിൽ; സർവീസ് ആരംഭിച്ചിട്ട് 75 വർഷം
രാജ്യത്തെമ്പാടും ഏകദേശം 13,00-ലധികം ട്രെയിനുകളാണ് ദിനം പ്രതി ചൂളം വിളിക്കുന്നത്. സാധാരണഗതിയിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ മികച്ച മാർഗമാണ് ട്രെയിൻ. പ്രതിദിനം നിരവധി പേരാണ് ...

