വാരണാസിയിൽ ഗംഗാ – ഗോമതീ നദീ സംഗമസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ; കണ്ടെത്തിയത് സ്വയംഭൂ ത്രിപുരാരി മഹാദേവ ഏകമുഖ ശിവലിംഗം
വാരണാസി: വാരണാസിയിലെ ഭണ്ടാഹകാല ഗ്രാമത്തിൽ പുരാവസ്തു മൂല്യമുള്ള പൗരാണിക വിഗ്രഹങ്ങൾ കണ്ടെത്തി. ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ചൗബേപൂർ പ്രദേശത്തെ കൂറ്റൻ കുളത്തിന് ചുറ്റുമായിട്ടാണ് ദേവതാ പ്രതിമകളും ...