‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…
കഴിഞ്ഞ ദിവസമാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഭാരത്‌ജെന്‍ ലോകത്തിന് മുമ്പില്‍ ഔപചാരികമായി അവതരിപ്പിച്ചത്. ഇതുവരെ രാജ്യം വികസിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ തീര്‍ത്തും ...

