മുൾമുനയിലാണ് ‘ഭരതം’ പൂർത്തിയാക്കിയത്, പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ സിനിമ ഓടില്ലെന്ന് പ്രവചിച്ചു; പക്ഷേ, തിയേറ്ററിൽ വൻ വിജയമായി: സിബി മലയിൽ
ഭരതത്തിന്റെ പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ പറഞ്ഞത് സിനിമ വിജയിക്കില്ലെന്നായിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. എന്നാൽ, സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി മാറിയെന്നും ...

