മുൾമുനയിലാണ് 'ഭരതം' പൂർത്തിയാക്കിയത്, പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ സിനിമ ഓടില്ലെന്ന് പ്രവചിച്ചു; പക്ഷേ, തിയേറ്ററിൽ വൻ വിജയമായി: സിബി മലയിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മുൾമുനയിലാണ് ‘ഭരതം’ പൂർത്തിയാക്കിയത്, പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ സിനിമ ഓടില്ലെന്ന് പ്രവചിച്ചു; പക്ഷേ, തിയേറ്ററിൽ വൻ വിജയമായി: സിബി മലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

ഭരതത്തിന്റെ പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ പറഞ്ഞത് സിനിമ വിജയിക്കില്ലെന്നായിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. എന്നാൽ, സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി മാറിയെന്നും എല്ലാ രീതിയിലും ശ്രദ്ധിച്ചെന്നും സിബിമലയിൽ പറഞ്ഞു. മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി തന്നെ ഭരതത്തെ പരി​ഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ സിബി മലയിൽ തുറന്ന് പറഞ്ഞത്.

‘രാവും പകലും ഒരുപാട് കഷ്ടപ്പെട്ട് ഉറങ്ങാതെ ബുദ്ധിമുട്ടിയാണ് ഭരതം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചത്. തിയേറ്ററുകളെയൊക്കെ അറിയിച്ചതായിരുന്നു. സിനിമയുടെ പണികൾ പൂർത്തീകരിക്കാനും സമയം എടുത്തിരുന്നു. അത്രമാത്രം മുൾമുനയിൽ നിന്നാണ് സിനിമ പൂർത്തിയാക്കിയത്.

ഭരതത്തിന്റെ പ്രിവ്യൂ ഷോ മദ്രാസിലെ ഫിലിം ചേമ്പർ തിയേറ്ററിലായിരുന്നു നടത്തിയത്. അന്ന് ഭരതം കണ്ട ഒരു പ്രമുഖ നടൻ എന്നോട് സിനിമയെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ എന്റെ സിനിമയിലൂടെയൊക്കെ തന്നെ വന്ന ഒരു നടനാണ് അയാൾ. അദ്ദേഹം പടം കണ്ടിട്ട് എന്റെ അടുത്തുവന്നു. എന്നിട്ട് ഇതിന് അവാർഡ് കിട്ടുമെന്ന് പറഞ്ഞു.

പടം തിയേറ്ററിൽ അധികം ഓടാൻ പോവുന്നില്ല, പക്ഷെ അവാർഡ് ഒക്കെ കിട്ടുമെന്നായിരുന്നു അതിന്റെ ധ്വനി. പക്ഷെ എനിക്കങ്ങനെ സന്ദേഹം ഒന്നുമില്ലായിരുന്നു. കാരണം അദ്ദേഹം അങ്ങനത്തെ സിനിമകൾ കണ്ട് ശീലമില്ലാത്ത ഒരാളായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. എന്തായാലും പിന്നീട് സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി. എല്ലാ രീതിയിലും ഭരതം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഉണ്ടായ മികച്ച ചിത്രങ്ങളിൽ ഒന്നായി തന്നെ അതിനെ പരിഗണിക്കപ്പെടുന്നുണ്ട്.’-സിബി മലയിൽ പറഞ്ഞു.

Tags: SUBSibimalayilBharatham Movie
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies