ലോകത്തിന് ആവശ്യമുള്ളത് നൽകാൻ കഴിയുന്ന ഒരേയൊരു രാജ്യമാണ് ഭാരതം: ഡോ. മോഹൻ ഭാഗവത്
ശ്രീനഗർ: ലോകത്തിന് ആവശ്യമുള്ളത് നൽകാൻ കഴിയുന്ന ഒരേയൊരു രാജ്യമാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. സന്തോഷവും സംതൃപ്തിയുമൊഴികെ ലോകത്തിന് എല്ലാമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മുകശ്മീരിലെ കത്വയിൽ ...

