Bharatiya Janata Party (BJP) - Janam TV
Saturday, November 8 2025

Bharatiya Janata Party (BJP)

മതതീവ്രവാദികളുടെ ആക്രമണം; കർണാടകയിൽ പ്രത്യേക ടീം രൂപീകരിച്ച് ബിജെപി

ബെംഗളൂരു: മതമൗലികവാദികളുടെ ആക്രമണം തുടരുന്ന കർണാടകയിലെ സ്ഥിതിഗതികൾ വിലയിരുത്താനൊരുങ്ങി ബിജെപി നേതാക്കൾ. ഇതിന്റെ ഭാഗമായി മൂന്ന് സംഘങ്ങളെ രൂപീകരിച്ച് രണ്ടാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് നേതാക്കൾ അറിയിച്ചു. ...

രാമക്ഷേത്ര നിർമ്മാണം തടയാൻ ശ്രമിച്ചവരിപ്പോൾ ക്ഷേത്രങ്ങൾ കയറി ഇറങ്ങുന്നു; രാജ്യദ്രോഹികളെയും ഭീകരരെയും പിന്തുണയ്‌ക്കുന്ന നേതാക്കളെക്കുറിച്ച് ജനങ്ങൾ അറിയണമെന്ന് ജെപി നദ്ദ

ലക്‌നൗ:പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കൗശാംബിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാർ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ...

ത്രിപുരയിലേയ്‌ക്കും സംഘർഷം വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കാൻ ശ്രമമെന്ന് ബിജെപി

ത്രിപുര: പശ്ചിമ ബംഗാളിനു പുറമേ അയൽ സംസ്ഥാനമായ ത്രിപുരയിലേയ്ക്കും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ഖോവായ് ജില്ലയിലെ തെലിയമുറ നഗരത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ...