താരമാകാൻ വീടിന് മുകളിലെ കുഞ്ഞൻ ആൻ്റിന; ഉപഗ്രഹ ഇൻ്റർനെറ്റിന്റെ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; ജിയോയ്ക്കും വൺവെബിനും സ്പെക്ട്രം
ന്യൂഡൽഹി: രാജ്യത്ത് ഉപഗ്രഹ ഇൻ്റർനെറ്റിൻ്റെ പരീക്ഷണത്തിന് പച്ചക്കൊടി. റിലയൻസ് ജിയോയുടെ ഓർബിറ്റ് കണ്ക്ട് ഇന്ത്യ, ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺ വെബിനും കേന്ദ്ര ടെലികോം വകുപ്പ് സ്പെക്ട്രം ...

