6 മക്കളുണ്ടായിട്ടും തുണയായി ഒരാളുമില്ല; വീടും പുരയിടവും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ; 80-കാരൻ ഭാസ്കരനെ അധികാരകളും കയ്യൊഴിഞ്ഞു
കോഴിക്കോട്: സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും വീടും ജപ്തി ചെയ്തതോടെ ദുരിതത്തിലായി വൃദ്ധദമ്പതികൾ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്തെ 80-കാരൻ ഭാസ്കരനും ഭാര്യയുമാണ് ദുരിതം അനുഭവിക്കുന്നത്. ആറ് മക്കളുണ്ടായിട്ടും ...