പടം കണ്ടിട്ട് ആരും ഒന്നും മിണ്ടിയില്ല, ചെരുപ്പൂരി തലയിലടിച്ചു; നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്: ഐശ്വര്യ ഭാസ്കരൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പടം കണ്ടിട്ട് ആരും ഒന്നും മിണ്ടിയില്ല, ചെരുപ്പൂരി തലയിലടിച്ചു; നഷ്ടപ്പെടുത്തിയതിനെക്കുറിച്ച്: ഐശ്വര്യ ഭാസ്കരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

മണിരത്നം ചിത്രങ്ങൾ ഒഴിവാക്കിയത് കരിയറിലെ വലിയ നഷ്ടങ്ങളായിരുന്നുവെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്കരൻ. ദളപതി, റോജസ തിരുടാ തിരുടാ എന്നീ ക്ലാസിക് ചിത്രങ്ങളാണ് താരത്തിന് പലകാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നത്. അദ്യം മണി (സംവിധായകൻ മണിരത്നം) അങ്കിൾ വിളിച്ചത് ദളപതിയിൽ ശോഭന അവതരിപ്പിച്ച വേഷത്തിന് വേണ്ടിയായിരുന്നു.

എന്നാൽ മറ്റൊരു പടം കമിറ്റ് ചെയ്തെന്ന് പറഞ്ഞ് മുത്തശ്ശി അത് ഒഴിവാക്കി. പിന്നീട് അദ്ദേഹം വിളിക്കുന്നത് റോജയ്‌ക്ക് വേണ്ടിയായിരുന്നു. എന്നാൽ ആ സമയത്ത് തെലുങ്ക് പടത്തിനായി അഡ്വാൻസ് വാങ്ങിയിരുന്നു. ഡേറ്റുകൾ നോക്കിയിരുന്ന മുത്തശ്ശിയാണ് അഡ്വാൻസ് വാങ്ങിയെന്നും വരാൻ പറ്റില്ലെന്നും പറഞ്ഞത്. കുളുമണാലിയിൽ 40 ദിവസത്തെ ഡേറ്റാണ് റോജയ്‌ക്ക് വേണ്ടി അന്ന് ചോദിച്ചത്.

എന്നാൽ തെലുങ്ക് ചിത്രം നാലു ​ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങി. പിന്നീട് റോജ ഇറങ്ങി, കോയമ്പത്തൂരിൽ നിന്ന് ചിത്രം കണ്ടു. ശേഷം വീട്ടിലേക്ക് വരുമ്പോൾ കാറിൽപോലും ആരും ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയ ഞാൻ ഒന്നും മിണ്ടാതെ തലയിൽ ചെരുപ്പ് വച്ച് അടിച്ചു. മുത്തശ്ശി തടയാനെത്തി. നിങ്ങളെ അടിക്കാൻ പറ്റില്ലല്ലോ, അതാണ് സ്വന്തമായി അടിക്കുന്നതെന്ന് പറഞ്ഞു.

തിരുടാ തിരുടായ്‌ക്ക് മണി സാർ വിളിച്ചപ്പോൾ ഒരു ഹിന്ദി പടത്തിന്റെ ഓഫർ ലഭിച്ചിരുന്നു. ഇതോടെ ആ അവസരവും പോയി. എല്ലാം എന്റെ ഡേറ്റ് നോക്കാതിരുന്ന അശ്രദ്ധ കൊണ്ട് പോയതാണ്. ഇനിയാരിക്കലും മണിസാർ വിളിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്—ഐശ്വര്യ പറഞ്ഞു.

Tags: ManiactressrejectedRATNAMAishwaryabhaskaran
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies