ജലസമാധിയിൽ നിന്നുയർന്ന് മാധവപ്പെരുമാൾ ക്ഷേത്രം; കടുത്ത വേനലിൽ വറ്റിയ ഭവാനിസാഗർ ഡാമിലെ അത്ഭുതങ്ങൾ തീരുന്നില്ല; മുതലയുണ്ട് ഡാമിലിറങ്ങരുതെന്ന് സർക്കാർ
ഈറോഡ് : മണ്ണുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഭവാനി സാഗർ ഡാമിൽ കനത്ത വേനലിൽ ജലനിരപ്പ് നന്നേ താഴ്ന്നതിനെത്തുടർന്ന് പൗരാണിക നിർമ്മിതികൾ ദൃശ്യമായി. ഈറോഡ് ജില്ലയിലെ ...

