ജീവിതത്തിൽ എപ്പോഴും വലിയ പിന്തുണ നൽകി ഒപ്പം നിന്നു; ഒടുവിൽ ക്യാൻസറിനോടും പോരാടി; അന്തരിച്ച ഗായിക ഭവതാരിണിയുടെ ഭർത്താവിനെ തിരഞ്ഞ് സോഷ്യൽ മീഡിയ
സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് മരണം സംഭവിച്ചത്. ഒരുപക്ഷേ തെന്നിന്ത്യൻ ...

