ജീവിതത്തിൽ എപ്പോഴും വലിയ പിന്തുണ നൽകി ഒപ്പം നിന്നു; ഒടുവിൽ ക്യാൻസറിനോടും പോരാടി; അന്തരിച്ച ഗായിക ഭവതാരിണിയുടെ ഭർത്താവിനെ തിരഞ്ഞ് സോഷ്യൽ മീഡിയ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജീവിതത്തിൽ എപ്പോഴും വലിയ പിന്തുണ നൽകി ഒപ്പം നിന്നു; ഒടുവിൽ ക്യാൻസറിനോടും പോരാടി; അന്തരിച്ച ഗായിക ഭവതാരിണിയുടെ ഭർത്താവിനെ തിരഞ്ഞ് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 12:29 pm IST
Facebook
Twitter
WhatsAppTelegram

സംഗീതജ്ഞൻ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായിരുന്ന ഭവതാരിണി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ക്യാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് മരണം സംഭവിച്ചത്. ഒരുപക്ഷേ തെന്നിന്ത്യൻ സംഗീത ലോകത്തെയാകെ ദുഖത്തിലാഴ്‌ത്തിയ ഒരു സംഭവം കൂടിയായിരുന്നു ഭവതാരിണിയുടെ വിയോഗം. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ഉയരുന്നത് ഭർത്താവ് ശബരിരാജിനെ കുറിച്ചുള്ള കാര്യങ്ങളാണ്.

2005 ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ഭാവതാരിണിയും ശബരിരാജും വിവാഹിതരായത്. സംഗീത രംഗത്ത് ഭവതാരിണിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നതും ശബരിരാജായിരുന്നു. എന്നാൽ ഇരുവർക്കും മക്കളില്ലായിരുന്നു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ കൂടിയായ എസ് എൻ രാമചന്ദ്രന്റെ മകനാണ് ശബരിരാജ്. ചെന്നൈയിലെ പ്രശസ്തനായ ഒരു വ്യവസായി കൂടിയായിരുന്നു ശബരിരാജ്.

ഒരു വർഷം മുമ്പായിരുന്നു ഭാവതാരിണിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. ഇത് ശബരിരാജിനെ തളർത്തിയിരുന്നു. ഭവതാരിണിക്ക് കുറച്ച് കാലം മുൻപേ വയറുവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടായിരുന്നു. വയറു വേദനക്കുള്ള ചികിത്സ നടത്തുക മാത്രമാണ് അന്ന് ചെയ്തത്. ഒടുവിൽ ലിവർ ക്യാൻസർ തിരിച്ചറിഞ്ഞപ്പോഴേക്കും രോഗത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരുന്നു. ഇത് തന്നെയാണ് പെട്ടെന്നുള്ള മരണത്തിന് കാരണവും.

ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഭവതാരിണിയുടെ ചികിത്സക്കായാണ് ശബരിരാജ് കൂടുതൽ സമയം മാറ്റിവെച്ചത്. അസുഖത്തിനെതിരെ പോരാടുമ്പോഴും ഭവതാരിണിക്കൊപ്പം ഭർത്താവ് ശബരിരാജും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ആയുർവേദ ചികിത്സക്ക് വേണ്ടിയാണ് ഭവതാരിണിയും ശബരിരാജും ശ്രീലങ്കയിലെത്തിയത്. അവിടെ വച്ചായിരുന്നു ഭവതാരിണി മരണത്തിന് കീഴങ്ങിയത്. ഇളയരാജയുടെ ജന്മനാടായ ഫാർമാൻപുരത്തായിരുന്നു ഭവതാരിണിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്

Tags: SUBBHAVATHARINI
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies