ഭീമ കോറേഗാവ് കലാപം: മലയാളിയായ സഭാ വൈദികനും എൻഐഎ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മലയാളിയായ ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ...