‘ഹിന്ദുക്കളെ ഭയപ്പെടുത്താൻ അവർക്ക് ഒരു നേതാവിനെ ആവശ്യമായിരുന്നു; ഭിന്ദ്രൻവാലയെ കോൺഗ്രസ് രാഷ്‌ട്രീയമായി ഉപയോഗിച്ചു; കമൽനാഥും സഞ്ജയ് ഗാന്ധിയും ഭീകരന് പണം കൈമാറി’- റോ മുൻ ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: അധികാര സ്ഥാനങ്ങൾ ഉറപ്പിക്കാൻ ഭിന്ദ്രൻവാലയെ ഇന്ദിരാഗാന്ധി ഉപയോഗിക്കുകയായിരുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സ്‌പെഷ്യൽ സെക്രട്ടറി ജി.ബി.എസ് സിദ്ധു. എഎൻഐയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ...

