സിപിഎം നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിന് പാർട്ടി വക പൂജ! സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി
തൃശൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനായുള്ള സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി. കൂർക്കഞ്ചേരി വലിയാലുക്കലാണ് കെ ആർ തോമസ് രക്തസാക്ഷി സ്മാരക ഫുട്‌ബോളിനായി ...