ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ
ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യ ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ. മാർച്ച് 15, 16 തീയതികളിലായിരിക്കും അദ്ദേഹം രാജ്യം സന്ദർശിക്കുക. ജനുവരി 28 നായിരുന്നു ...

