ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 07:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യ ഭാരത സന്ദർശനത്തിനൊരുങ്ങി ഭൂട്ടാൻ പ്രധാനമന്ത്രി ഷേറിംഗ് തോബ്‌ഗേ. മാർച്ച് 15, 16 തീയതികളിലായിരിക്കും അദ്ദേഹം രാജ്യം സന്ദർശിക്കുക. ജനുവരി 28 നായിരുന്നു അദ്ദേഹം രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭൂട്ടാനിലെ സമ്പദ്‌വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുന്നതിനുമുള്ള പദ്ധതികൾ ചർച്ച ചെയ്യും. ഇന്ത്യ സന്ദർശനത്തിൽ പ്രധാനമന്ത്രിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

നിലവിൽ ഭൂട്ടാനിൽ വലിയ തോതിൽ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനിടെ ചൈനയുടെ ഇടപെടലുകളടക്കം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ തോബ്‌ഗേയുടെ ഇന്ത്യാ സന്ദർശനം വളരെ നിർണായകമാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രാദേശിക വിഷയങ്ങളെ പറ്റിയും രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനായുള്ള പണം സ്വരൂപിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും.

ഭൂട്ടാന്റെ അടുത്ത വികസന പങ്കാളിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഭൂട്ടാന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനായി പഞ്ചവത്സര പദ്ധതികളിൽ നിന്നായി നിർണായക സംഭാവനകൾ നൽകും. 600 ലധികം വികസന പദ്ധതികളുടെ പിന്തുണയും ഉറപ്പുവരുത്തും. അടുത്തിടെ ഭൂട്ടാന്റെ ഉന്നമനത്തിനായി 15 ബില്യൺ സാമ്പത്തിക ഉത്തേജക പാക്കേജ് നൽകി ഭാരതം പിന്തുണ അറിയിച്ചിരുന്നു. ടൂറിസം, സാങ്കേതികവിദ്യ, ചെറുകിട വ്യവസായം എന്നീ മേഖലകൾ ബലപ്പെടുത്താനായി ഇത് വിനിയോഗിക്കുമെന്ന് തോബ്‌ഗേ അറിയിച്ചിരുന്നു.

Tags: tshering tobgayBHOOTTAN
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies