അജിത് ഡോവലിന്റെ നിർദ്ദേശം; പാക് വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ തൊടുത്തത് ഉഗ്ര പ്രഹരശേഷിയുള്ള 15 ബ്രഹ്മോസ് മിസൈലുകൾ
ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ ഉപയോഗിച്ചത് ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലുകൾ എന്ന് സൂചന. പാകിസ്താന്റെ 11 വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ 15 ബ്രഹ്മോസുകൾ പ്രയോഗിച്ചെന്നാണ് വിവരം. ദേശീയ ...


