അജിത് ഡോവലിന്റെ നിർദ്ദേശം; പാക് വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ തൊടുത്തത് ഉ​ഗ്ര പ്രഹരശേഷിയുള്ള 15 ബ്രഹ്മോസ് മിസൈലുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജിത് ഡോവലിന്റെ നിർദ്ദേശം; പാക് വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ തൊടുത്തത് ഉ​ഗ്ര പ്രഹരശേഷിയുള്ള 15 ബ്രഹ്മോസ് മിസൈലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 10:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ ഉപയോ​ഗിച്ചത് ഉ​ഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈലുകൾ എന്ന് സൂചന. പാകിസ്താന്റെ 11 വ്യോമത്താവളങ്ങൾക്ക് നേരെ ഇന്ത്യ 15 ബ്രഹ്മോസുകൾ പ്രയോ​ഗിച്ചെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരമായിരുന്നു നീക്കം. പാകിസ്താനിൽ ആകെ 13 വ്യോമത്താവളങ്ങളാണുള്ളത്.  ഇതിൽ 11 എണ്ണം ഇന്ത്യ ചാമ്പലാക്കി.ഇന്ത്യയുടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ വ്യോമ കമാൻഡുകൾക്ക് കീഴിലുള്ള വിവിധ താവളങ്ങളിൽ നിന്നാണ്  മിസൈലുകൾ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ പറന്നുയർന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ വ്യോമത്താവളങ്ങൾ പാകിസ്താൻ ലക്ഷ്യം വച്ചിരുന്നു. കൂടാതെ അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണത്തിനും ശ്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യ ബ്രഹ്മോസ് തൊടുത്തുവിട്ടത്ത്. പാക് റഡാറുകളെ പ്രകോപിപ്പിക്കാനും പ്രവർത്തനരഹിതമാക്കാനും ഇന്ത്യ കാമികാസെ ഡ്രോണുകളാണ് ഉപയോഗിച്ചത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, ആകാശ് മിസൈലുകൾ  വാങ്ങാൻ ലോക രാജ്യങ്ങൾ തിരക്കു കൂട്ടുകയാണ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. വേഗതയ്‌ക്കും കൃത്യതയ്‌ക്കും പേരുകേട്ട  മിസൈൽ ‘ഫയർ ആൻഡ് ഫോർഗെറ്റ്’ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഉയർന്ന കൃത്യതയോടെ 290 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇവയ്‌ക്ക് കഴിയും.

അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ സുപ്രധാന പങ്ക് വഹിച്ച ​ഗുജറാത്തിലലെ ഭുജ് വ്യോമത്താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സന്ദർശിക്കും. അതിർത്തിയിലെ സാഹചര്യവും അദ്ദേഹം വിലയിരുത്തും. കഴിഞ്ഞ ദിവസം അദ്ദേഹം കശ്മീർ അതിർത്തി മേഖലയിലെ വ്യോമത്താവളം സന്ദർശിച്ച് സൈനികരുമായി ആശയവിനിമയം നടത്തിയിരുന്നു.

 

Tags: NSA Ajith DovalBhramos Aerospace
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies